IN VIDEO ജനരോഷത്തിൽ നിന്നും സംഘ്പരിവാർ സർക്കാരിനെ രക്ഷിക്കാനുള്ള ക്വട്ടേഷൻ ഇടതു സർക്കാർ എടുക്കരുത് By ന്യൂസ് ഡെസ്ക് | Tuesday, 2nd November 2021, 4:27 pm Facebook Twitter Google+ WhatsApp Email Print “നരേന്ദ്ര മോദിയും അമിത് ഷായും കേന്ദ്ര സർക്കാരും കക്കാനിറങ്ങുമ്പോൾ ഫ്യൂസ് ഊരിക്കൊടുക്കുന്ന ഏർപ്പാട് ഇടതു സർക്കാർ നിർത്തണം,” നിയമസഭയിൽ ഇന്ധനവില വർദ്ധനവിനെതിരെ അടിയന്തിര പ്രമേയാവതരണാനുമതി തേടി സംസാരിച്ച് ഷാഫി പറമ്പിൽ എം.എൽ.എ.