കാൽപ്പന്ത് കളിയിലെ വിശ്വാസത്തിന്റെ അവസാന വാക്ക്

1960കൾക്ക് ശേഷം വളർച്ച മുരടിച്ചു പോയ, ആരുടെ മുന്നിലും തോറ്റു തലകുനിച്ചു മടങ്ങുന്ന ടീമിനെ കണ്ടു സിമ്പതി തോന്നി ഏതോ വിദേശി കൊടുത്ത വിശേഷണം ആവാം ഇന്ത്യൻ ഫുട്ബാൾ ഒരു ഉറങ്ങുന്ന ഭീമൻ ആണ് എന്നത്.