IN VIDEO അരി മേടിക്കാന്‍ ആര്‍.ടി.പി.സി.ആര്‍ എടുക്കേണ്ട അവസ്ഥ By ന്യൂസ് ഡെസ്ക് | Thursday, 5th August 2021, 7:43 pm Facebook Twitter Google+ WhatsApp Email Print ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പാളിച്ചയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അരി മേടിക്കാന്‍ ആര്‍ടിപിസിആര്‍ എടുക്കേണ്ട അവസ്ഥയെന്നും, ജനങ്ങള്‍ എങ്ങനെ ജോലിക്ക് പോകുമെന്നും പ്രതിപക്ഷ നേതാവ്.