ആകാശത്തുനിന്നും ഒരു ചാട്ടം !

ഏകദേശം നാലു കിലോമീറ്റര്‍ മുകളില്‍നിന്നാണ് സ്‌കൈഡൈവ്. ഒരു മിനിറ്റിനുശേഷമാണ് പാരച്യൂട്ട് നിവര്‍ത്തുക. അതുവരെ ഭാരമില്ലാത്ത അവസ്ഥ, ഭൂമിയുടെ മനോഹാരിത എല്ലാം അല്ലാം അനുഭവിക്കാം. ധൈര്യശാലികള്‍ക്കായുള്ള വിനോദമാണ് സ്‌കൈഡൈവ്.