ആര്യനെ കുറ്റം ചാര്‍ത്താന്‍ എന്‍സിബി ഇരുട്ടില്‍ തപ്പുമെന്ന് വിദഗ്ദ്ധര്‍ !

ഉദ്യോഗസ്ഥന്‍മാരല്ലാത്ത രണ്ടു രാഷ്ട്രീയപ്രവര്‍ത്തകരെ എന്തിന് റെയ്ഡില്‍ പങ്കെടുപ്പിച്ചു ? ഡ്രഗ്‌സ് ഉപയോഗം തെളിയിക്കാന്‍ ആര്യന്റെ രക്തം പരിശോധിക്കാത്തതെന്ത് ?ഈ രണ്ടു ചോദ്യങ്ങള്‍ക്ക് എന്‍സിബി ഉത്തരം നല്‍കേണ്ടിവരും.