കാവലില്‍ ബേബി നായികയായി പാര്‍ത്ഥവി

രഞ്ജി പണിക്കരുടെ ആന്റണി എന്ന കഥാപാത്രത്തിന്റെ മകളായാണ് കാവലില്‍ പാര്‍ത്ഥവി എത്തുന്നത്. റെയ്ച്ചലിന്റെ ബാല്യമായി. ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങളുമായി കൊച്ചുമിടുക്കി.