ഇനി തിരഞ്ഞെടുപ്പ്. താമരത്തണ്ട് ഒടിയുമോ?

മഹാതിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ മോദിസര്‍ക്കാര്‍ നേരിടേണ്ടിവരുന്ന ദുരന്തങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.