മൈക്രയുടെ ഇലക്ട്രിക് വേർഷൻ വെളിപ്പെടുത്തി നിസാൻ, വീഡിയോ കാണാം.

നിസ്സാൻ മൈക്രയുടെ പിന്മുറക്കാരനായി ഇലക്ട്രിക് മോഡൽ എത്തുന്നു. ഒരു ഐ സി ഇ മോഡലിന് പകരം പ്യുവർ ഇലക്ട്രിക് മോഡലാവും മൈക്രയുടെ പകരക്കാരനായി എത്തുക.ഇതിന് മുന്നോടിയായി പുതിയ മോഡലിനെ ഒരു ടീസർ ഇപ്പോൾ നിസ്സാൻ പുറത്തിറക്കിയിരിക്കുകയാണ്.