മെസിക്ക് ഇക്കുറി ബാലണ്‍ ഡി ഓര്‍ കിട്ടില്ല!

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഇക്കുറി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനല്ലെന്ന വിലയിരുത്തലുമായി മുന്‍ ചെല്‍സി പ്രതിരോധനിര താരം ഫ്രാങ്ക് ലിബോഫ്. സ്പാനിഷ് സൂപ്പര്‍ കപ്പിനിടെ എതിരാളിയെ ക്രൂരമായി ഫൗള്‍ ചെയ്ത് റെഡ് കാര്‍ഡ് വാങ്ങിയ മെസിക്ക് മഹനീയ പുരസ്‌കാരം നല്‍കരുതെന്ന് ലിബോഫ് അഭിപ്രായപ്പെടുന്നു.