മാനസ കൊലപാതകം പ്രണയത്തില്‍ നിന്ന് പകയിലേക്ക്‌

മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂർ സ്വദേശി രഖിൽ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. മാനസയെ വെടിവെച്ച്  കൊലപ്പെടുത്തിയെന്നുമാണ് വിവരം. കൃത്യം നടത്തിയ ശേഷം പ്രതി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. രഖിൽ നേരത്തെയും മാനസയെ ശല്യപ്പെടുത്തിയിരുന്നതായാണ് സൂചന.