പ്രണയമല്ലിത് സ്ത്രീ സ്വാതന്ത്ര്യത്തിന് മേലുളള കടന്ന് കയറ്റം

പ്രണയം എന്ന് പറയരുത്. ഇത് ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് മേലുളള കടന്ന് കയറ്റവും, സ്വന്തം ആധിപത്യം സൃഷടിക്കാനുളള ശ്രമവും, അതിലുപരി മനുഷ്യത്ത രഹിതമായ ഒരു വൈകൃതവുമാണ്.