വിഴിഞ്ഞത്ത് വിജയിച്ചത്  വിജയനോ?

ഇപ്പോള്‍ വിഴിഞ്ഞം സമരത്തിന്റെ അവസ്ഥയെന്താണ്?  ഇനി സര്‍ക്കാരിന്റെ കയ്യിലാണ് എല്ലാം. ലത്തീന്‍ സഭയുടെയും സമരസമതിയുടെയും വിലപേശല്‍ ശക്തി അവരുടെ  നടപടികള്‍ കൊണ്ട്  തന്നെ നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അവസാനം അദാനി വിചാരിച്ചിടത്ത് വിഴിഞ്ഞം എത്തി.