IN VIDEO ലഹരി നുരയുന്ന പുരോഗമന രാഷ്ട്രീയം By ന്യൂസ് ഡെസ്ക് | Saturday, 24th December 2022, 6:24 pm Facebook Twitter Google+ WhatsApp Email Print കേരളമെങ്ങും ലഹരിക്കെതിരെ ജനകീയ പ്രതിരോധ നിര ഉയരുമ്പോള്‍ സി പി എമ്മിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തകര്‍ ലഹരിയില്‍ ആറാടുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നത് ഈ രണ്ട് സംഘടനകളും ചെന്നുപെട്ടിരിക്കുന്ന വിപത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.