കുട്ടിയാനകളെ തട്ടിക്കൊണ്ടു പോകുന്ന വനംവകുപ്പ് !

ആനക്കൂട്ടത്തില്‍നിന്നും ഒറ്റപ്പെട്ടു പോയതാണെന്നും തള്ള ഉപേക്ഷിച്ചു പോയതാണെന്നുമെല്ലാം നുണ പറഞ്ഞാണ് ഇവര്‍ കുട്ടിയാനകളെ വനത്തില്‍നിന്നും തട്ടിയെടുത്ത് കാഴ്ചവസ്തുവാക്കുന്നത്. നിരവധി ആനക്കുട്ടികളാണ് അശ്രദ്ധയോടെ കൈകാര്യം ചെയ്തതുമൂലം ചെരിഞ്ഞത്.