ഡോ. എം.കെ മുനീറിനെ ലീഗ് ജനറല്‍ സെക്രട്ടറിയാക്കാനുള്ള  നീക്കം  പി. കുഞ്ഞാലിക്കുട്ടി  തടഞ്ഞു

ഇപ്പോഴും ലീഗില്‍ നിര്‍ണ്ണായക ശക്തിയായിരിക്കുന്ന  പി കെ കുഞ്ഞാലിക്കുട്ടിക്ക് ഡോ. എം കെ മുനീര്‍  ജനറല്‍ സെക്രട്ടറിയാകുന്നതിനോട് താല്‍പര്യമില്ല. അ്ത് കൊണ്ടാണ് ലീഗ് നേതൃത്വം  ഇക്കാര്യത്തില്‍ സുചിന്തിതമായ തിരുമാനം എടുക്കാത്തതെന്നും സൂചനയുണ്ട്