കെ. കെ ശൈലജയുടെ മാഗ്‌സസെ അവാർഡ് തെറിപ്പിച്ചത് പിണറായിയോ?

ഇന്ത്യയിൽ ഇന്ന് സിപിഎം എന്നാൽ പിണറായി വിജയൻ എന്ന് തന്നെയാണ് അർത്ഥം. അപ്പോൾകെ കെ ശൈലജ മാംഗ്സെസെ പുരസ്‌കാരം സ്വീകരിക്കേണ്ട എന്ന് സിപിഎം തീരുമാനിച്ചു എന്നാൽ പിണറായി തീരുമാനിച്ചു എന്നു തന്നെയാണ് അർത്ഥം.