ചുരുളഴിയുമോ പെര്‍ഫക്റ്റ് മര്‍ഡര്‍ ?

കുറ്റാന്വേഷണചിത്രങ്ങളുടെ ശ്രേണിയില്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് പ്രശാന്ത് മുരളി പത്മനാഭന്‍ എഴുതി സംവിധാനം ചെയ്ത ലാല്‍ബാഗ്. ആദ്യന്തം ഉദ്വേഗം നിലനിര്‍ത്തുന്ന, മൂന്നു ഭാഷകളിലിറങ്ങിയ ചിത്രം പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു.