അമ്പത് രൂപയില്‍ തുടങ്ങിയ ഷാരൂഖ്, താരങ്ങളുടെ പ്രതിഫലം അന്നും ഇന്നും

ഇന്ന് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു പോലും കോടികള്‍ സമ്പാദിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. പ്രശസ്തരായ കുറച്ചു ബോളിവുഡ് താരങ്ങളുടെ ആദ്യ ശബളം എത്രയായിരുന്നു എന്ന് നോക്കിയാലോ?