മലയാളികളെ ഹരം കൊള്ളിച്ച ആക്ഷന്‍ സിനിമകള്‍

പ്രേക്ഷകരെ ഹരം കൊള്ളിച്ച ഒരുപാട് ആക്ഷന്‍ സിനിമകളുണ്ട് മലയാളത്തില്‍. റിലീസായ സമയത്ത് തരംഗമാവുകയും വലിയ വാണിജ്യ വിജയം നേടുകയും ചെയ്ത ആ സിനിമകളില്‍ ചിലത്..