ലോകത്തെ അമ്പരിപ്പിച്ച 'സൂപ്പര്‍ ബ്ലഡ് ബ്ലൂ മൂണ്‍' വിവിധ രാജ്യങ്ങളില്‍ എങ്ങനെ ? ചിത്രങ്ങള്‍ കാണാം

ഈ നൂറ്റാണ്ടില്‍ ലോകത്തെ ആകമാനം അമ്പരിപ്പിച്ച കാഴ്ചയായിരുന്നു സൂപ്പര്‍ ബ്ലഡ് ബ്ലൂ മൂണ്‍. 152 വര്‍ഷങ്ങള്‍ക്കുശേഷം സംഭവിച്ച അത്ഭുത പ്രതിഭാസമായ ഈ ചാന്ദ്രവിസ്മയത്തെ വളരെ ആകാംഷാപൂര്‍വ്വമാണ് ലോകം വീക്ഷിച്ചത്. വിവിധ രാജ്യങ്ങളില്‍ സൂപ്പര്‍ ബ്ലഡ് ബ്ലൂ മൂണ്‍ ആകാശത്ത് വിരിഞ്ഞതിന്റെ ചിത്രങ്ങള്‍ കാണാം.

സാന്‍ഫ്രാന്‍സിസ്കോയിലെ സെയില്സ്ഫോഴ്സ്  ടവറില്‍ നിന്നുള്ള ദൃശ്യം

തായ്‌ലന്‍ഡ് ബാങ്കോക്കിലെ ഗ്രാന്‍ഡ് പാലസില്‍ നിന്നുള്ള സൂപ്പര്‍ മൂണ്‍

അമേരിക്കയിലെ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി സമീപത്തുനിന്നുള്ള ദൃശ്യം

ലണ്ടനിലെ രണ്ടു ഫ്‌ളാറ്റുകള്‍ക്കിടയില്‍ ചുവന്നുനില്‍ക്കുന്ന ചന്ദ്രന്‍

കാലിഫോര്‍ണിയയിലെ സാന്റാ മോണിക്ക പൈറില്‍ നിന്നുള്ള ബ്ലൂമൂണ്‍

ഇന്ത്യയില്‍ മുംബൈയില്‍ നിന്നുള്ള ചാന്ദ്രവിസ്മയം

ബെംഗളൂരുവില്‍ നിന്നുള്ള സൂപ്പര്‍ ബ്ലഡ് ബ്ലൂ മൂണ്‍

ലോസ് ഏഞ്ചലസിലെ ഹോളിവുഡ് ഹില്‍സില്‍ നിന്നുള്ള മനോഹരമായ ആകാശക്കാഴ്ച

ഫിലിപ്പൈയ്‌നിസിലെ മയോണ്‍ അഗ്നിപര്‍വ്വതിത്തിന് മുകളിലെ ചന്ദ്ര പ്രഭ

മ്യാന്‍മറിലെ ഉപ്പട്ടസാന്റി പഗോഡയില്‍ നിന്ന് ആകാശ നീലിമയില്‍ മറയുന്ന ചുവപ്പ് ചന്ദ്രന്‍

മുംബെയിലെ ചത്രപതി ശിവജി ടെര്‍മിനലിലില്‍ നിന്നുള്ള തോണിയാകൃതിയിലുള്ള ചന്ദ്രന്‍

അവസാനം ഭൂമിയുടെ മറവില്‍ നിന്നും ചന്ദ്രന്‍ മോചിതനായി.