നമ്മുടെ ചിന്തകള്‍ക്ക് അന്തമില്ല, ബി.സി.സി.ഐയ്ക്ക് ഒരു കുന്തോമില്ല

മുംബൈ : സ്റ്റാര്‍ക്കിന്റെ ഇന്‍സ്വിങ്ങര്‍. ബാക്ക് ഫൂട്ട് മിഡില്‍ സ്റ്റമ്പ് ലൈനില്‍ പ്ലേസ് ചെയ്ത് ഓണ്‍ ഡ്രൈവിന് ശ്രമിക്കുന്നു. 145 കിലോമീറ്റര്‍ വേഗത്തിലുള്ള പന്ത് ബാക്ക് പാഡില്‍ ഹിറ്റ് ചെയ്യുന്നു. ലെഗ് ബിഫോര്‍ വിക്കറ്റ്.

വിസാഗ് : സ്റ്റാര്‍ക്കിന്റെ ഇന്‍സ്വിങ്ങര്‍. ബാക്ക് ഫൂട്ട്, മിഡില്‍ സ്റ്റമ്പ് ലൈനില്‍ പ്ലേസ് ചെയ്ത് ഓണ്‍ ഡ്രൈവിന് ശ്രമിക്കുന്നു. 145 കിലോമീറ്റര്‍ വേഗത്തിലുള്ള പന്ത് ഫ്രണ്ട് പാഡില്‍ ഹിറ്റ് ചെയ്യുന്നു. ലെഗ് ബിഫോര്‍ വിക്കറ്റ്.

‘SKY is experiencing a scary Deja-vu’- SKY യുടെ ട്രിഗര്‍ മൂവ്‌മെന്റകുകളെ കൃത്യമായി പ്രെഡിക്ട് ചെയ്ത് അതിനെ വേഗത കൊണ്ട് മറികടന്ന്, കടയ്ക്കല്‍ തന്നെ കെണിയൊരുകുന്ന വേട്ടക്കാരന്‍. ‘മിച്ചല്‍ സ്റ്റാര്‍ക്ക് ‘

SKY Last 6 ODI innings: 0 0 14 0 31 4

Image

Sanju Last 6 ODI innings: 36 2 30 86 15 43

Image

നമ്മുടെ ചിന്തകള്‍ക്ക് അന്തമില്ല, BCCI യ്ക്ക് ഒരു കുന്തോമില്ല..