അതൊരു നിമിത്തമാണ്, സഞ്ജു എന്ന ക്യാപ്റ്റന്‍ ആദ്യമായ് ക്രിക്കറ്റിന്റെ ശ്രദ്ധാകേന്ദ്രമാകാന്‍ പോകുന്നതിന്റെ വലിയ സൂചന

അഖില്‍ ദേവ്

ഇത്തവണ ഐപിഎല്‍ കിരീടം രാജസ്ഥാന്‍ റോയല്‍സ് നേടും.. കാരണം ലെജന്‍ഡ് ഷെയ്ന്‍ വോണ്‍ അവസാന സമയങ്ങളില്‍ സംസാരിച്ചത് രാജസ്ഥാന്‍ ടീമിനെക്കുറിച്ചും സഞ്ജുവിനെ കുറിച്ചുമാണ്.

അതൊരു നിമിത്തമാണ് സഞ്ജു എന്ന ക്യാപ്റ്റന്‍ ആദ്യമായ് ക്രിക്കറ്റിന്റെ ശ്രദ്ധകേന്ദ്രമാകാന്‍ പോകുന്നതിന്റെ വലിയ സൂചന.

സഞ്ജു കിരീടം ഉയര്‍ത്തുമ്പോള്‍ അതുകണ്ടു ആ വലിയ ക്രിക്കറ്റര്‍ സന്തോഷിക്കട്ടെ. അതിലും വലിയ എന്ത് ട്രിബൂറ്റ് ആണ് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുക??

ഫൈനലില്‍ ആര്‍സിബിയോ കോല്‍ക്കത്തയോ ആയിരിക്കും രാജസ്ഥാന് നേരിടേണ്ടി വരിക എന്ന് തോന്നുന്നു.. നോക്കാം.

Read more

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7