ഇന്നലത്തെ വിജയത്തില്‍ 95 ശതമാനം ആരാധകരും മറന്ന് പോയ പൂര്‍ണചന്ദ്രന്‍

സത്യ കീര്‍ത്തി

ഇന്നലത്തെ വിജയത്തില്‍ 95% ആരാധകരും മറന്ന് പോയ രവിചന്ദ്രന്‍ ആശ്വിന്‍ എന്ന പൂര്‍ണ്ണ ചന്ദ്രന്‍.. ഒരു പക്ഷെ അദ്ദേഹത്തിന്റെ ഒരു ടച്ച്, അല്ലങ്കില്‍ വൈഡ് ബോള്‍ ലീവ് ചെയ്യാനുള്ള ആ തീരുമാനം തെറ്റിപ്പോയി എങ്കില്‍ കോടിക്കണക്കിന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ അവസ്ഥ..

വിരാട് കോഹ്ലി, പാണ്ഡ്യ അസാമാന്യ ഇന്നിംഗ്‌സ് ആണ് പാകിസ്താന്‍ ബൗളിംഗ് ആക്രമണത്തിനെതിരെ പുറത്തെടുത്തത്.. അവര്‍ ഇല്ലെങ്കില്‍ ഇന്ത്യയുടെ സ്‌കോര്‍ എവിടെയും എത്തില്ലായിരുന്നു എന്നത് പകല്‍പോലെ സത്യം..

പക്ഷേ അവസാന ബൗളില്‍ അശ്വിന്‍ കാണിച്ച മികവ്, അല്ലെങ്കില്‍ ആ ബോള്‍ മിസ്സ് ആക്കി എങ്കില്‍ അശ്വിന്റെ കരിയര്‍ ഉറപ്പായും ഒരു തീരുമാനം ആയേനെ..

ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന്റെ ഫലം മുമ്പേ പ്രവചിക്കപെട്ടു, ലോകകപ്പിലെ പോൾ നീരാളിയായി ഇതിഹാസതാരം

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

ശ്മശാനമൂകമായി പാകിസ്ഥാന്‍ ക്യാമ്പ്; അവിടെ തീപടര്‍ത്തി ബാബറിന്റെ വാക്കുകള്‍