2025ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു; ഹംഗേറിയൻ സാഹിത്യക്കാരൻ ലാസ്ലോ ക്രാസ്നഹോര്‍ക്കൈയ്ക്ക് പുരസ്കാരം

സാഹിത്യത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരനായ ലാസ്ലോ ക്രാസ്നഹോർകൈയ്ക്കാണ് പുരസ്‌കാരം. നോവലിസ്റ്റും തിരക്കഥാകൃത്തുമാണ് ലാസ്ലോ ക്രാസ്നഹോർകൈ. 1985 ലാണ് ലാസ്ലോ ക്രാസ്നഹോർകൈയുടെ ആദ്യ നോവൽ ഇറങ്ങുന്നത്.