ബിഹാറിൽ എൻഡിഎക്ക് ഭരണത്തുടർച്ച? ലീഡ് നില കേവല ഭൂരിപക്ഷം പിന്നിട്ടു, പിന്നാക്ക മേഖലയിലും ലീഡ്

ബിഹാറിൽ എൻഡിഎക്ക് ഭരണത്തുടർച്ചയെന്ന് സൂചന. ലീഡ് നില കേവല ഭൂരിപക്ഷം പിന്നിട്ടു. പിന്നാക്ക മേഖലയിലും എൻഡിഎക്ക് ലീഡ് ഉണ്ട്. വോട്ടെണ്ണര്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ കേവല ഭൂരിപക്ഷമായ 122 കടന്നു. ബിജെപി ക്യാമ്പ് വന്‍ ആത്മവിശ്വാസത്തിലാണ്. അതേസമയം, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.