ആഭ്യന്തര, അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾക്കുള്ള നിയന്ത്രണം മെയ് 17 വരെ നീട്ടി

ആഭ്യന്തര, അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾക്കുള്ള വിലക്ക് മെയ് 17 വരെ നീട്ടാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സർക്കുലർ പുറപ്പെടുവിച്ചു.

ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഡിജിസിഎ സർക്കുലർ പുറപ്പെടുവിച്ചത്.

Read more