പൊലീസിന്റെ വയര്‍ലെസ് സെറ്റ് നിലത്തെറിഞ്ഞുടച്ച സംഭവത്തില്‍ അഭിഭാഷകനെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം സ്നദേശി മുഹമ്മദ് ഷാഹിമിനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തത്. നോര്‍ത്ത് സി ഐ യുടെ വയര്‍ലെസ് സെറ്റാണ് ഇയാള്‍ എറിഞ്ഞു
ച്ചടച്ചത്.
കഴിഞ്ഞ ദിവസം രാത്രി നോര്‍ത്തിലെ എസ് ആര് എം റോഡിലാണ് സംഭവം. രാത്രി പട്രോളിംഗിനിറങ്ങിയ സി ഐ യുടം സംഘവും അഭിഭാഷകന് പൊതു സ്ഥലത്ത് പുകവലിക്കുന്നത് കണ്ടു. ഇത് പാടില്ലന്ന് പറഞ്ഞപ്പോഴാണ് സംഭവം.
Read more
പൊലീസിനോട് കയര്‍ത്ത അഭിഭാഷകന് വയര്‍ലെസ് സെറ്റുവാങ്ങി നിലത്തെറിയുകയായിരുന്നു. പൊലീസിനോട് കയര്‍ത്ത ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അപ്പോഴാണ് വയര്‍ലെസ് സെറ്റ് നിലത്ത് എറിഞ്ഞുടച്ചത്. പൊലീസിനെ കയ്യേററം ചെയ്തിനും പൊതുമുതല്‍ നശിപ്പിച്ചിതനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടിട്ടുള്ളത്.