ദേശിയ സ്കൂള്‍ മീറ്റിനെത്തിയ കേരള ടീം അംഗങ്ങള്‍ക്ക് നേരെ ഹരിയേന താരങ്ങളുടെ അക്രമണം.
പോള്‍വോട്ടില്‍ സ്വര്‍ണം നേടിയ ഹരിയാന താരത്തിന്റെ നേതൃത്വത്തിലായിരുന്നു അക്രമണം. ഹരിയാന താരങ്ങള്‍ കൂട്ടമായി കേരള ക്യാമ്പിലെത്തിയാരുന്നു അക്രമണം.
അക്രമികളെ മീറ്റില്‍ നിന്ന് അയോഗ്യരാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കേരള ക്യാപ്റ്റന്‍ അജിത്ത് പി.എന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അക്രമണത്തില പരിക്കുണ്ടായി. ഹരിയാന താരങ്ങള്‍ക്കെതിരെ കേരളം പരാതി നല്കി. തീരുമാനം ഉടനുണ്ടായേക്കും.
Read more
മീറ്റില്‍ കേരളത്തിന്റെ കുതിപ്പ് തുടരുന്നതിനിടെയാണ് ഹരിയാന താരങ്ങളുടെ അക്രമണം. ഇന്ന് മീറ്റില്‍ ഹരിയാനയെ കേരളം മറികടന്നിരുന്നു.