കേരളാ പൊലീസ് ബറ്റാലിയന്‍ നിയമനം; റാങ്ക് ലിസ്റ്റില്‍ അപാകതയില്ലന്ന് പി.എസ്.സി

കേരളാ പൊലീസ് ബറ്റാലിയന്‍ നിയമനമത്തില്‍ അപാകതയില്ലെന്നും പരീക്ഷ നടത്തിപ്പ് സുിതാര്യമായിട്ടാണെന്നും പി.എസ്.സി. കേരളാ പൊലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയുള്ളതിനാല്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്റ്റ്രേടീവ് ട്രൈബബ്യൂണലിന് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് പി.എസ്.സിയുടെ വിശദീകരണം.

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിലെ പ്രതികള്‍ റാങ്ക് ലിസ്റ്റിലുണ്ട്.
ശാരീരിക ക്ഷമത പരീക്ഷയിസല്‍ ക്രമേക്കേട് നടന്നുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കായികക്ഷമത പരീക്ഷ നടത്തുന്നത്. കമ്മിഷന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നുമാണ് പി.എസ്.സി പറയുന്നത്.

യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിടുണ്ടെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ ഹര്‍ജി നല്‍കിയത് സംഘര്‍ഷത്തിന് മുന്‍മ്പായിരുന്നു.യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിടുണ്ടെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ ഹര്‍ജി നല്‍കിയത് സംഘര്‍ഷത്തിന് മുന്‍മ്പായിരുന്നു