തൃശൂര്‍ കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം; അധ്യാപികയ്ക്കു പരുക്ക്; ക്യാമ്പസില്‍ പൊലീസിനെ വിന്യസിച്ചു

Gambinos Ad
ript>

തൃശൂര്‍ കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. നവാഗത ദിനാഘോഷത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളിലൊരാളെ മര്‍ദിച്ചതും തുടര്‍ന്ന് കായിക വിഭാഗം വിദ്യാര്‍ഥികള്‍ തിരിച്ചടിച്ചതുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Gambinos Ad

വിദ്യാര്‍ഥികളിലൊരാള്‍ കെമിസ്ട്രി വിഭാഗം മേധാവി പ്രഫ. ശോഭയുടെ നേര്‍ക്ക് എറിഞ്ഞ ഇഷ്ടിക ശരീരത്തു പതിച്ചു. പരുക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാമ്പസില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.