10,000 കോടി വേണമെന് കേരളം; 5,000 കോടി അനുവദിക്കാമെന്ന് കേന്ദ്രം; കടമെടുപ്പ് പരിധിയില്‍ നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 5,000 കോടി കടമെടുക്കാന്‍ അനുവദിക്കാമെ കേന്ദ്ര നിലപാട് തള്ളി കേരളം. തുക വര്‍ദ്ധിപ്പിക്കണമെും ചുരുങ്ങിയത് 10,000 കോടി അനുവദിക്കണമെും കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെ’ു. കടമെടുപ്പ് പരിധിയില്‍ ബുധനാഴ്ച നിലപാട് വ്യക്തമാക്കണമെ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെ’ിരുു.

വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും ഒരേ നിലപാടാണെ് കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളുടെയും ആവശ്യവും അംഗീകരിക്കേണ്ടി വരുമെും കേന്ദ്രം അറിയിച്ചു. എാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കേരള സര്‍ക്കാര്‍ തള്ളി. വിഷയത്തില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാറാകണമെും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെ’ു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ച് കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെ’തിനെ തുടര്‍ാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കോടതിയിലെത്തിയത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാന്‍ മാര്‍ച്ച് 31ന് മുന്‍പ് ഒറ്റത്തവണ പ്രത്യേക പാക്കേജ് അനുവദിക്കുത് പരിഗണിക്കണമെ് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെ’ിരുു.