KERALA KERALA BUDGET 2026: കിഫ്ബി പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതി; സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാക്കിയെന്ന് വിമർശനം By ന്യൂസ് ഡെസ്ക് | Friday, 19th June 2026, 9:25 am Facebook Twitter Google+ WhatsApp Email Print 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണത്തിൽ കിഫ്ബിക്ക് വിമർശനം. സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.