പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 88 കാരൻ അറസ്റ്റിൽ

തിരുവനന്തപുരം വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച 88 കാരൻ അറസ്റ്റിൽ. വർക്കല സ്വദേശി വാസുദേവൻ (88) ആണ് അറസ്റ്റിലായത്. അയിരൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read more

കുട്ടികൾ പീഡന വിവരം സ്കൂളിലെ അധ്യാപകരോടാണ് ആദ്യം പറയുന്നത്. ഇതേ തുടർന്ന് പൊലീസ് കേസെടുക്കുക ആയിരുന്നു.