എറണാകുളം തേവരയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപിടിച്ച് അപകടം. തേവര എസ്എച്ച് സ്കൂളിന്‍റെ ബസിനാണ് കുണ്ടന്നൂരില്‍ വച്ച് തീപിടിച്ചത്. അപകട സമയത്ത് കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ മാത്രമാണ് ബസിലുണ്ടായിരുന്നത്. ബസിൽ കുട്ടികളുണ്ടായിരുന്നുവെങ്കിലും
Read more
ബസ് പൂര്‍ണമായും കത്തിനശിച്ചു. ബസിൽ പുക ഉയരുന്നത് കണ്ട ഡ്രൈവർ കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസ് തീപിടിച്ചത്. ബസ് തീപിടിച്ചത് കണ്ട നാട്ടുകാര്‍ വഴിയേ പോയ കുടിവെള്ള ടാങ്കറിലെ വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. പിന്നാലെ എത്തിയ ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.