ഇ-ബുള്‍ ജെറ്റിലെ എബിന്‍ വിവാഹിതനായി; ചിത്രങ്ങള്‍

വാന്‍ ലൈഫ് വ്‌ലോഗിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ഇ-ബുള്‍ ജെറ്റ് സഹോദരന്മാരിലെ എബിന്‍ വിവാഹിതനായി.

e-bull-abin-wedding-3

തൃശൂര്‍ സ്വദേശി അഭിരാമിയാണ് വധു. എബിന്റെ സ്വദേശമായ കണ്ണൂര്‍ ഇരിട്ടിയില്‍വച്ചായിരുന്നു വിവാഹം.

e-bull-abin-wedding-7

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാനില്‍ താമസിച്ച് യാത്ര ചെയ്ത ഇവര്‍ക്ക് വളരെ വേഗം ജനപ്രതീ നേടാനായി.

Read more

e-bull-abin-wedding-6
ശുചിമുറി, രണ്ടു പേര്‍ക്ക് കിടക്കാനുള്ള കിടപ്പുമുറി, പാചകം ചെയ്യാനുള്ള സൗകര്യമുള്‍പ്പെടെ ഇവരുടെ കാരവാനില്‍ ഒരുക്കിയിട്ടുണ്ട്.