'എന്റെ ലഡ്ഡൂസ്', മകന്റെയും മകളുടെയും ചിത്രങ്ങള്‍ പങ്കുവച്ച് സമീറ റെഡ്ഡി; ട്വിന്‍സ് തന്നെയെന്ന് ആരാധകര്‍

സമീറ റെഡ്ഡി പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. മകന്റെയും മകളുടെയും ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. “”നൈറ 2020 & ഹാന്‍സ് 2016! എന്റെ ലഡ്ഡൂസ്”” എന്നാണ് ചിത്രത്തിനൊപ്പം സമീറ കുറിച്ചിരിക്കുന്നത്.

എന്നാല്‍ നൈറയെയും ഹാന്‍സിനെയും കണ്ടാല്‍ ഇരട്ടക്കുട്ടികളെന്നെ പറയുകയുള്ളു. ഇവര്‍ ട്വിന്‍സ് തന്നെയല്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഹാന്‍സ് കുട്ടിക്കാലത്തെ അതേ മുഖഛായ തന്നെയാണ് കുഞ്ഞ് നൈറക്കും. നൈറയും ഹാന്‍സും കളിക്കുന്ന വീഡിയോകളും സമീറ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

https://www.instagram.com/p/B9qZkYunJdl/?utm_source=ig_embed

Read more

https://www.instagram.com/p/B9s1o4End4L/?utm_source=ig_embed&utm_campaign=embed_video_watch_again