ആ വാക്ക് മാത്രം സൈലന്റായി പറഞ്ഞാൽ മതി; എല്ലാവരെയും മോനെ എന്ന് വിളിക്കുന്നതിന്റെ കാരണം പറഞ്ഞ് മോഹൻലാൽ

മോഹൻലാൽ ഷൂട്ടിംഗ് സെറ്റിൽ ആരെയും പേര്  വിളിക്കാതെ  മോനെ എന്നാണ് വിളിക്കുന്നതെന്ന് സഹപ്രവർത്തകർ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആ വിളിക്ക് പിന്നിലെ കാരണം മോഹൻലാൽ തന്നെ വെളിപ്പെടുത്തി യിരിക്കുകയാണ്. വനിതയുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

മോഹൻലാലിന്റെ വാക്കുകൾ

പലപ്പോഴും പലരുടെ പേര് മറന്നു പോ കും. അതില്‍ നിന്ന് രക്ഷപ്പെടാനാണ് ‘മോ നേ’ എന്നു വിളിച്ചു തുടങ്ങിയത്, അതു പിന്നെ ശീലമായി.  ഇപ്പോഴും  വിളിക്കാറുണ്ട്. പിന്നെ, ഈ ‘മോനേ’ യുടെ മുൻപിൽ സ്നേഹത്തോടെയും ദേഷ്യത്തോടെയും നമുക്ക് ഇഷ്ടമുള്ളത്  ചേർക്കാമല്ലോ…

Read more

ആ വാക്ക് മാത്രം സൈലന്റായി പറഞ്ഞാൽ മതി…’’