കേരളത്തിലേക്ക് നടക്കാൻ ഒരുങ്ങി ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികൾ

 

ഫെയ്സ്ബുക്ക് കുറിപ്പ്:

മറ്റന്നാള്‍ കേരളത്തിലേക്ക് നടന്നു തുടങ്ങുന്ന ഡല്‍ഹിയിലെ അഞ്ഞൂറോളം മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് വേദനയോടെയല്ലാതെ പിന്തുണ കൊടുക്കാനാവില്ല. ലേഡീസ് ഹോസ്റ്റല്‍ ഉള്‍പ്പെടെ ഒഴിപ്പിച്ച് അതെല്ലാം ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി പെരുവഴിയിലായ പെണ്‍കുട്ടികള്‍ അടക്കമുള്ളവരാണ് വിജയിക്കും എന്നുറപ്പില്ലാത്ത അറ്റകൈയ്ക്ക് നില്‍ക്കുന്നത്. സംസാരിച്ച വിദ്യാര്‍ത്ഥികളില്‍ നിന്ന് മനസ്സിലായത്, കേരളാഹൗസും സംസ്ഥാന സര്‍ക്കാരും പോസിറ്റീവ് നീക്കവും നടത്തിയില്ല എന്നാണ്. പ്രത്യേക ട്രെയിന്‍ സര്‍വീസിനാവശ്യമായ 15 ലക്ഷം രൂപ വഹിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.

മറ്റന്നാള്‍ കേരളത്തിലേക്ക് നടന്നു തുടങ്ങുന്ന ഡല്‍ഹിയിലെ അഞ്ഞൂറോളം മലയാളി വിദ്യാര്‍ഥികള്‍ക്ക് വേദനയോടെയല്ലാതെ പിന്തുണ…

Posted by U.M. Muqthar on Friday, May 15, 2020