മെസ്സിയുടെ നിര്‍ഭാഗ്യം എത്രത്തോളമുണ്ട്‌; ഉത്തരം ഈ വീഡിയോ പറയും

Advertisement

ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് മെസ്സിയെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍ നിര്‍ഭാഗ്യത്തിന്റെ കാര്യത്തിലും ലോക ഫുട്‌ബോളില്‍ മെസ്സി തന്നെയായിരിക്കും മുമ്പില്‍. വലന്‍സിയയുമായുള്ള മത്സരത്തോടെയാണ് മെസ്സിയുടെ ‘നിര്‍ഭാഗ്യം’ വീണ്ടും ചര്‍ച്ചയായത്. മെസ്സിയെ നിര്ഭാഗ്യം വേട്ടയാടിയ ചില നിമിഷങ്ങളാണിത്.