ജ്യോതി കൃഷ്ണയുടെ വിവാഹത്തില്‍ താരമായി ഭാവന

Advertisement

ടി ജ്യോതി കൃഷ്ണ വിവാഹതയായി. ക്ലാസ്മേറ്റ്സിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദരാജയാണ് വരന്‍. തൃശൂരില്‍ വച്ചായിരുന്നു വിവാഹം. ഭാവന, കൃഷ്ണപ്രഭ, മിയ, സുരേഷ് ഗോപി, ശ്രുതിലക്ഷ്മി, സംവിധായകരായ ജോഷി, ജീത്തു ജോസഫ് തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.