എങ്ങനെയാകണം ഇന്‍ഷുറന്‍സ്

പണ്ട് മരണക്കുറി എന്ന പേരിലാണ് ഇന്‍ഷുറന്‍സ് അറിയപ്പെട്ടിരുന്നത്. മരിക്കുമ്പോള്‍ ആശ്രിതര്‍ക്ക് ഒരു തുക കിട്ടുന്നു എന്നതാണ് ഇതിനു കാരണം. എന്നാല്‍ കാലം മാറി, ഇന്‍ഷുറന്‍സിന്റെ കോലവും മാറി. ഇന്ന് ജീവിതത്തിന്റെ സമസ്ത മേഖലയിലും ഇന്‍ഷുറന്‍സുണ്ട്. ഇന്‍ഷുറന്‍സ് പദ്ധതികള്‍ മികച്ച നിക്ഷേപ മാര്‍ഗ്ഗം കൂടിയാണ്. ഒരു നിക്ഷേപ മാര്‍ഗം എന്ന രീതിയില്‍ ഇന്‍ഷുറന്‍സിനെ എങ്ങനെയൊക്കെ സമീപിക്കണം എന്ന് വിശദീകരിക്കുകയാണ് “മണി ബസാറിന്റെ” ഈ ലക്കത്തില്‍ ഡി ബി എഫ് എസ് മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ്.