ഈ ഗോളിനു മുന്നില്‍ മെസ്സിയുടെ ഗോള്‍ ഒന്നുമല്ല ; വീഡിയോ വൈറല്‍

ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന്റെ നോംഗ്ഡാംബയുടെ അത്ഭുത ഗോള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. ഷില്ലോംഗ് ലാജോംഗിനെതിരെ നടന്ന മത്സരത്തില്‍ ഡിഫന്റര്‍മാരെയെല്ലാം അതി വിദഗ്ധമായി കബളിപ്പിച്ച് നേടിയ ഗോള്‍ മെസ്സിയുടെ ഗോളിനേക്കാള്‍ മികച്ച ഗോള്‍ എന്ന ഖ്യാതി ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു. https://www.youtube.com/watch?v=sSA4_LPZpNo ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടേതിന് സമാനമായ...

ബോളിവുഡ് താരങ്ങളെ അമ്പരപ്പിച്ച് പാണ്ഡ്യ സഹോദരന്‍മാര്‍; വിരുഷ്‌ക വിവാഹ സത്കാരം പൊടിപൊടിച്ചു

വിരാട് കോഹ്ലിയുടെയും അനുഷ്‌ക്ക ശര്‍മയുടെയും വിവാഹ സത്കാര ചടങ്ങ് കയ്യിലെടുത്ത് പാണ്ഡ്യ സഹോദരന്‍മാര്‍. മുംബൈയില്‍ നടന്ന സത്കാരത്തിലാണ് ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ശ്രദ്ധയാകര്‍ഷിച്ചത്. ബോളിവുഡില്‍ നിന്നും ക്രിക്കറ്റ് ലോകത്തുനിന്നുമുള്ള പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നത്. എന്നാല്‍, ഹാര്‍ദിക് പാണ്ഡ്യയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും ഡാന്‍സിന്റെ വീഡോയോ...

ക്രിസ്മസ് ആഘോഷിച്ച കൈഫിനെ ‘മതം പഠിപ്പിച്ച്’ മതമൗലിക വാദികള്‍

ക്രിസ്മസ് ആഘോഷിച്ചതിന്റെ പേരില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെയും കുടുംബത്തെയും രൂക്ഷമായി വിമര്‍ശിച്ച് മതമൗലിക വാദികള്‍. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മതമൗലിക വാദികള്‍ കൂട്ടത്തോടെ കൈഫിനെതിരെ ട്വിറ്ററിലൂടെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്‌നഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകള്‍ എന്ന...

ആഷസ്സില്‍ വീണ്ടും ലയോണിന്റെ പറക്കും ക്യാച്ച്; കൈയടിച്ച് ക്രിക്കറ്റ് ലോകം

ആഷസ്സിന്റെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലീഷ് താരം മൊയീന്‍ അലിയെ പുറത്താക്കിയ നഥാന്‍ ലിയോണിന്റെ ക്യാച്ച് കണ്ട് അമ്പരന്നതാണ് എല്ലാവരും. മൊയീന്‍ അലിയടിച്ച പന്ത് പറന്ന് ചാടി കൈപ്പിടിയിലാക്കുകയാരുന്നു ഓസിസ് ബോളര്‍. അന്നതിനെ സൂപ്പര്‍മാന്‍ ക്യാച്ചെന്നാണ് ഐസിസി വിശേഷിപ്പിച്ച്. എന്നാലിപ്പോള്‍ ലിയോണിന്റെ മറ്റൊരു ക്യാച്ചിന് സാക്ഷിയായിരിക്കുകയാണ് ആഷസ്. നാലാമത്തെ ആഷസ്സ്...

മെസ്സിയും റൊണാള്‍ഡൊയും ഈ താരത്തിനു മുന്നില്‍ ഒന്നുമല്ല

മെസ്സിയേയും റൊണാള്‍ഡോയേക്കാളുമൊക്കെ മികച്ച കളിക്കാരന്‍ തന്റെ ടീമിലുണ്ട് എന്ന് ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തിന്റെ പരിശീലകന്‍ മൗറീസിയോ പൊക്കേറ്റിനോ.   2017 കലണ്ടര്‍ വര്‍ഷം അവസാനിക്കാറായപ്പോള്‍ തന്റെ എട്ടാമത്തെ ഹാട്രിക്കും സ്വന്തമാക്കി ടോട്ടനത്തിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ഗോള്‍ വേട്ടയില്‍ മെസ്സിയേ മറികടന്നിരുന്നു. 56 ഗോള്‍ സ്വന്തമാക്കിയാണ് താരം ഈ...

ലോകോത്തര താരം ഇതാണ്; വെളിപ്പെടുത്തലുമായി ചെല്‍സി താരം

റൊണാള്‍ഡോയാണോ മെസ്സിയാണോ ലോകോത്തര താരമെന്ന തര്‍ക്കം ഫുട്‌ബോള്‍ ലോകത്ത് തുടങ്ങിയിട്ട് കാലം കുറച്ചായി. ഇരുവരും മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ദ്യോര്‍ അഞ്ച് തവണ വീതം പങ്കിട്ട് ഇരുവരും തമ്മിലുള്ള പോരാട്ടം തുടരുകയാണ്.ചെല്‍സിയുടെ മിഡ്ഫീല്‍ഡര്‍ ഈഡന്‍ ഹസാര്‍ഡിന്റെ വെളിപ്പെടുത്താലാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ച. താന്‍ കണ്ട ഏറ്റവും മികച്ച...

തോല്‍വിയില്‍ മനം നൊന്ത് റയല്‍ ആരാധകന്‍ വീട് ബോംബിട്ട് തകര്‍ത്തു; ഞെട്ടലോടെ ഫുട്ബോള്‍ ലോകം

എല്‍ ക്ലാസിക്കോയിലേറ്റ തോല്‍വി റയലിനും റയല്‍ ആരാധകര്‍ക്കുമുണ്ടാക്കിയ ആഘാതം ചില്ലറയൊന്നുമല്ല.റയസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കാറ്റലോണിയന്‍ പടയ്ക്കു മുന്നില്‍ 3-0 ന് അടിയറവ് പറയുകയായിരുന്നു സിദാന്റെ കുട്ടികള്‍. എല്‍ക്ലാസിക്കോയിലേറ്റ കനത്ത തോല്‍വിയില്‍ നിന്ന് റയലും റയലാരാധകരും ഇതുവരെ കരകയറിയിട്ടില്ല. എന്നാല്‍ നിരാശയില്‍ മനം നൊന്ത് ഒരു റയല്‍...

പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനും ചെല്‍സിക്കും ടോട്ടനത്തിനും തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ടോട്ടനത്തിനും ലിവര്‍പൂളിനും തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സ്വാന്‍സി സിറ്റിയെ ലിവര്‍പൂള്‍ തോല്‍പ്പിച്ചത്്. ആറാം മിനിറ്റില്‍ ഫിലിപ്പ് കുട്ടിന്യോ ലിവര്‍പൂളിനായി ആദ്യ ഗോള്‍ നേടി. റൊബാര്‍ട്ടോ ഫിര്‍മിനോ,ട്രന്റ് അലക്‌സാണ്ടര്‍,അലക്‌സ് ഒക്‌സലേഡ് എന്നിവര്‍ ലിവര്‍പൂളിനായി വല ചലിപ്പിച്ചു.് രണ്ടാം പകുതിയിലാണ്...

ദക്ഷിണാഫ്രിക്ക പര്യടനത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അപ്രതീക്ഷിത നീക്കവുമായി ബിസിസിഐ

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അപ്രതീക്ഷിത നീക്കവുമായി ബിസിസിഐ. ഇന്ത്യന്‍ ടീമിന്റെ വീഡിയോ അനലിസ്റ്റായിരുന്ന ആശിഷ് ടുള്ളിനെ സ്ഥാനത്ത് നിന്നും മാറ്റി പകരം സികെഎം ധനഞ്ജയ്‌യെ ഇന്ത്യന്‍ ടീമിന്റെ വീഡിയോ അനലിസ്റ്റാക്കി ബിസിസിഐ നിയമിച്ചു. നിലവില്‍ സ്‌പോര്‍ട്‌സ് മെക്കാനിക്‌സ് എന്ന ടെക്‌നോളജി അനലിസിസ് കമ്പനിയുടെ...

ധോണി വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി രോഹിത് ശര്‍മ്മ

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണിക്കു ആരാധകരെന്ന പോലെ നിരവധി വിമര്‍ശകരുമുണ്ട്. ധോണിക്കു വിരമിക്കാനുള്ള സമയമായെന്നും യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും പറഞ്ഞാണ് ധോണിക്കെതിരേ വിമര്‍ശകര്‍ വാളെടുക്കാറുള്ളത്. എന്നാല്‍ വിമര്‍ശകര്‍ക്കെല്ലാം തന്റെ പ്രകടനത്തിലൂടെ മറുപടി നല്‍കുന്ന ശീലമാണ് ക്യാപ്റ്റന്‍ കൂളിനുള്ളത്. അതേസമയം, 2019 ലോകകപ്പ് വരെ ഇന്ത്യന്‍ ടീമിന്റെ...