ഇന്ത്യ പൊരുതിതോറ്റു; പരമ്പര ന്യൂസിലാന്‍ഡിന്

ന്യൂസിലാന്‍ഡിനെതിരേ നടക്കുന്ന ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ തോറ്റതോടെ ഇന്ത്യ പരമ്പര കൈവിട്ടു. 213 റണ്‍സ് വിജലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ 208 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. നാല് റണ്‍സിനാണ് ന്യൂസിലാന്‍ഡ് ജയിച്ചത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം...

ഹിറ്റ്മാനടക്കമുള്ള മുന്നറ്റം പൊളിഞ്ഞു; ഇന്ത്യയുടെ പ്രതീക്ഷ പൊലിയുന്നു

ന്യൂസിലാന്‍ഡിനെതിരേ നടക്കുന്ന മൂന്നാം ടി20 മത്സരത്തില്‍ 213 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ പൊരുതുന്നു. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം. 37 റണ്‍സെടുത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഏഴ് റണ്‍സെടുത്ത് ഹാര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.

വീണ്ടും കൊടുംചതി? അമ്പരന്ന് ആരാധകര്‍; വിവാദം കത്തുന്നു

രണ്ടാം ട്വന്റി20 മത്സരത്തിനിടെ ഡാരില്‍ മിച്ചലിന്റെ പുറത്താകല്‍ വിവാദത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുമ്പെ മറ്റൊരു പുറത്താകല്‍ വിവാദം കൂടി. മൂന്നാം ടി20 മത്സരത്തില്‍ ടിം സീഫെര്‍ട്ടിന്റെ വിക്കറ്റാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. മത്സരത്തിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. കുല്‍ദീപ് യാദവ് എറിഞ്ഞ ബോളില്‍ സീഫെര്‍ട്ടിനെ...

കീവികള്‍ തകര്‍ക്കുന്നു; ഇന്ത്യ വിയര്‍ക്കുന്നു

ന്യൂസിലാന്‍ഡ് ട്വന്റി20 പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് ഗംഭീര തുടക്കം. ഒന്‍പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. ഹാമില്‍ട്ടണിനെ സെഡന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബോളിങ്...

ബാറ്റ് കൊണ്ട് ഗ്രൗണ്ടില്‍ സിക്‌സര്‍ പെരുമഴ പെയ്യിച്ച് തമീമിന്റെ ഗര്‍ജ്ജനം: ബിപിഎല്ലില്‍ വിക്ടോറിയന്‍സ് ഇടിമുഴക്കം

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ ധാക്ക ഡൈനാമൈറ്റ്‌സിനെ 17 റണ്‍സിന് പരാജയപെടുത്തി കോമില വിക്ടോറിയന്‍സ് ചാമ്പ്യന്മാര്‍. 61 പന്തില്‍ 141 റണ്‍സ് നേടി പുറത്താകാതെ നിന്ന തമീം ഇഖ്ബാലാണ് കോമില്ലയുടെ വിജയശില്പി. 11 സിക്‌സറുകളാണ് താരം പറത്തിയത്. സ്‌കോര്‍: കോമില വിക്ടോറിയന്‍സ് - 199/3...

ധോണിയുടെ ‘തല ഒന്നൊന്നര തല’; മഹി വിമര്‍ശകര്‍ക്ക് ഉശിരന്‍ മറുപടിയുമായി യുവി

രണ്ട് കളിയില്‍ ഫോമിലെത്താന്‍ സാധിക്കാതിരുന്നാല്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോണിക്ക് മാത്രം കേള്‍ക്കുന്ന ഒരു സംഗതിയാണ്. വിരമിക്കൂ, ബാക്കിയുള്ളവര്‍ക്ക് അവസരം നല്‍കൂ എന്നത്. എന്നാല്‍, വിമര്‍ശനം ഉയര്‍ന്ന് വരുന്ന മയത്ത് കൃത്യമായി ഫോമിലെത്തി ടീമിനെയും ജയിപ്പിച്ച് ധോണി നല്‍കുന്ന മറുപടിയൊന്നും മറ്റാരും നല്‍കിയിട്ടില്ലെന്നും...

ജയിച്ചത് ‘തല’ തന്ത്രത്തിലോ, ഹിറ്റ്മാന്‍ മിന്നലാട്ടത്തിലോ? ചര്‍ച്ച കൊഴുക്കുന്നു

ആദ്യ മത്സരത്തില്‍ നാണം കെട്ട തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം ടി20യില്‍ ശക്തമായ തിരിച്ചുവരവാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്നില്‍ കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇതോടെ രണ്ട് ടീമുകളും ഓരോ ജയം വീതം നേടി സമനിലയില്‍ തുടരുകയാണ്. മൂന്നാം മത്സരം പരമ്പരയുടെ വിധി നിര്‍ണയിക്കും.

അത് കൊടും ചതി തന്നെയോ? മത്സരം നിയന്ത്രിച്ചത് കണ്ണുപൊട്ടന്മാര്‍; വിവാദത്തില്‍ പൊരിഞ്ഞ തര്‍ക്കം-വീഡിയോ

ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20ക്കിടെ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിന്റെ പുറത്താകല്‍ വിവാദത്തില്‍. ബാറ്റില്‍ തട്ടി പാഡില്‍ കൊണ്ട പന്തിനെ ഇന്ത്യയുടെ എല്‍ബി അപ്പീല്‍ അനുവദിച്ചാണ് ഡാരില്‍ മിച്ചലിനെ അമ്പയര്‍ പുറത്താക്കിയത്. ഇതിനെതിരെ താരം ഡിആര്‍എസ് ചലഞ്ചിന് പോയെങ്കിലും ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച് മൂന്നാം...

ഒറ്റ ബോള്‍; വിട്ടുകൊടുത്തത് 17 റണ്‍സ്; നാണക്കേടിന്റെ പടുകുഴിയില്‍ വീണ് ഓസ്‌ട്രേലിയന്‍ താരം

ബിഗ് ബാഷ് ലീഗില്‍ അമ്പരപ്പുകള്‍ അവസാനിക്കുന്നില്ല. ഒറ്റ ലീഗല്‍ ഡെലിവറിയില്‍ ഒരു ബോളര്‍ 17 റണ്‍സ് വിട്ടുകൊടത്തതാണ് ഇപ്പോള്‍ പുതിയ ചര്‍ച്ച. ബിഗ് ബാഷ് ലീഗിലെ ഹൊബാര്‍ട്ട് ഹറികെയിന്‍സും മെല്‍ബണ്‍ റെനഗേഡ്‌സും തമ്മില്‍ നടന്ന മത്സരത്തിലാണ് ഈ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് . മത്സരത്തില്‍...

ഇടിമുഴക്കമായി രോഹിത്; റണ്‍കൊടുമുടിയില്‍ ഹിറ്റ്മാന്‍ പടയോട്ടം

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി20യില്‍ തകര്‍ത്താടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹിറ്റ്മാന്‍ പുതിയ നേട്ടത്തില്‍. അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് രോഹിത് ഇന്നത്തെ ഇന്നിങ്‌സോടെ സ്വന്തം പേരിലാക്കിയിരിക്കുന്നത്. 92 മാച്ചുകളില്‍ 85 ഇന്നിങ്‌സുകളിലായി 2288 റണ്‍സാണ് ഹിറ്റ്മാന്റെ ടി20 റണ്‍സ്...