വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്രയില്‍ ആവേശം കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി, ‘ജയ്‌ഹോ’ മോഡല്‍ യാത്രകള്‍ക്ക് നിര്‍ദ്ദേശം വന്നേക്കും

പൊതു തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ സജ്ജമാക്കാന്‍ പാലക്കാട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന 'ജയ്‌ഹോ' മോഡല്‍ പദയാത്രകള്‍ ജില്ലകള്‍ തോറും സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നിര്‍ദേശം വന്നേക്കും. ഇതിന് മുന്നോടിയായി യാത്രയുടെ ഇതുവരെയുള്ള പൂര്‍ണ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എ...