LIFE STYLE

വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുത്തില്ലെങ്കില്‍ കുഴപ്പമുണ്ടോ? ഡോക്ടര്‍ പറയുന്നു

രാജ്യത്ത് 70 ശതമാനത്തോളം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ കോവിഡ് വ്യാപനം കുറക്കാനാവുള്ളു എന്നാണ് കേന്ദ്രം പറയുന്നത്. കോവിഡ് വാക്‌സിന്‍ ക്ഷാമം നേരിടുമ്പോള്‍ നിരവധി ആശങ്കകളാണ് ജനങ്ങളില്‍ ഉയരുന്നത്. വാക്‌സിന്‍ ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് എടുക്കാം. എന്നാല്‍ വാക്‌സിന്‍ ക്ഷാമം ഉള്ളതിനാല്‍ രണ്ടാമത്തെ...

ഇതൊക്കെ നിസാരം… കുപ്പിയുടെ അടപ്പ് തുറന്ന് തേനീച്ചകള്‍; ട്രെന്‍ഡിംഗ് ആയി വീഡിയോ

തേന്‍ മാത്രമല്ല തേനീച്ചകള്‍ വേണമെങ്കില്‍ ഫാന്റയും കുടിക്കും എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പറയുന്നത്. രണ്ട് തേനീച്ചകള്‍ ഫാന്റ ജ്യൂസ് കുപ്പിയുടെ അടപ്പ് തുറക്കുന്ന വീഡിയോയാണ് ട്രെന്‍ഡിംഗ് ആകുന്നത്. തേനീച്ചകള്‍ കാലുകള്‍ ഉപയോഗിച്ച് കുപ്പിയുടെ അടപ്പ് മുകളിലേക്ക് ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. അടപ്പിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ച തേനീച്ചകള്‍ അടപ്പ് തിരിച്ച്...

സവാളയിൽ കാണപ്പെടുന്ന കറുത്ത പൂപ്പൽ ബ്ലാക്ക്​ ഫംഗസിന്​ കാരണമാകും?  വാസ്​തവം ഇങ്ങനെ…

രാജ്യത്ത് കോവിഡിനൊപ്പം  ബ്ലാക്ക്​ ഫംഗസ് ബാധയും വർദ്ധിക്കുകയാണ്   . എന്നാൽ  വ്യാജവാര്‍ത്തകളും അതിനൊപ്പം പടരുകയാണ് . സവാളയും ഫ്രിഡ്​ജുമാണ്​ ബ്ലാക്ക്​ ഫംഗസിന്​ കാരണമെന്ന തരത്തില്‍ ഹിന്ദിയില്‍ എഴുതിയ ഒരു ഫെയ്സ്​ബുക്ക്​ പോസ്​റ്റ്​ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പ്രചരിച്ചു കഴിഞ്ഞു. ‘ ബ്ലാക്ക്​ ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ...

‘ആ അമ്മ ഉണ്ടാക്കിയ ദോശ കഴിച്ചവരെ ശവംതീനികള്‍ എന്ന് വിളിക്കണം, ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചാലും ക്രൂരന്മാര്‍ പോസ്റ്റിടും’;...

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങളിലൊന്നാണ് ഓക്‌സിജന്‍ സിലിണ്ടറുമായി ദോശ ചുടുന്ന ഒരു അമ്മയുടെ ചിത്രം. അമ്മയുടെ ത്യാഗത്തെ പുകഴ്ത്തുന്ന എത്ര പേര്‍ അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. കോവിഡ് ബാധിച്ചിട്ടും വീട്ടുകാര്‍ക്ക് വേണ്ടി വെച്ചു വിളമ്പുന്ന സുഹൃത്തിന്റെ അനുഭവം പങ്കുവെച്ചുള്ള സനിത...

ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ മാരകമായ ‘യെല്ലോ ഫംഗസും’; ലക്ഷണങ്ങളും ചികിത്സയും

കോവിഡ് രോഗമുക്തി നേടിയവരില്‍ ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ മറ്റൊരു വിചിത്ര രോഗം കൂടി. യെല്ലോ ഫംഗസ് എന്ന പുതിയ രോഗമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയേക്കാള്‍ കൂടുതല്‍ അപകടകാരിയാണ് യെല്ലോ ഫംഗസ്. ആന്തരികാവയവങ്ങളെ...

എന്‍ 95 മാസ്‌ക് കഴുകാനോ വെയിലത്ത് ഉണക്കാനോ പാടില്ല; ചെയ്യരുതാത്ത കാര്യങ്ങള്‍, ഡോക്ടര്‍ പറയുന്നു

കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തോടെ മാസ്‌ക്കുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിനായി ഇരട്ട മാസ്‌ക് ഉപയോഗിക്കാനും നമ്മള്‍ ആരംഭിച്ചു. വൈറസ് ബാധയെ തടയാനായി എന്‍ 95 മാസ്‌ക് ഉപയോഗിക്കുന്നവര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക്ക് പേജില്‍ ഡോ. അശ്വിനി ആര്‍...

ബാർബി കെൻ പാവയെ പോലെയാകാൻ യുവാവ് ചെലവാക്കിയത് 10 ലക്ഷത്തിലധികം രൂപ

ബാർബിയുടെ  പാവയായ കെൻ ഡോളിനെ പോലെയാകാൻ യുകെ സ്വദേശിയായ ജിമ്മി ഫെതർസ്റ്റോൺ എന്ന യുവാവ്   ഒരു വർഷത്തിനിടയിൽ ചെലവാക്കിയത് ഒന്നും രണ്ടുമല്ല, പത്ത് ലക്ഷത്തിലധികം രൂപയാണ്. 22 വയസ്സിനിടയിൽ ഇതിനകം ലിപ് ഫില്ലർ, കവിൾ ഇംപ്ലാന്റുകൾ, ബോട്ടോക്സ്, വെനീർ തുടങ്ങി നിരവധി സർജറികൾ ഇദ്ദേഹം ചെയ്തു കഴിഞ്ഞു. കെൻ...

ഒരേ മാസ്ക് വൃത്തിയാക്കാതെ  തുടർച്ചയായി  ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസിനു കാരണമാകും’; മുന്നറിയിപ്പുമായി വിദഗ്ധർ

കൊവിഡിനൊപ്പം  രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധയും വർധിക്കുകയാണ്. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരിലാണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്. ബ്ലാക്ക് ഫംഗസ് ബാധയുടെ വിവിധ കാരണങ്ങൾ വിശകലനം ചെയ്യുകയാണ് എയിംസിലെ ഡോക്ടർമാർ. വൃത്തിഹീനമായ ശീലങ്ങളും കഴുകാതെ തുടര്‍ച്ചയായി ഒരേ മാസ്‌ക് തന്നെ ഉപയോഗിക്കുന്നതും ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. തുടർച്ചയായി ഒരേ...

ബ്ലാക്ക് ഫംഗസ് തുടക്കത്തിലേ കണ്ടെത്തുന്നതും മുക്തി നേടുന്നതും നിര്‍ണായകം; ചികിത്സിച്ച ഡോക്ടര്‍ പറയുന്നു

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം മൂന്ന് മരണമാണ് സംസ്ഥാനത്ത് ഉണ്ടായത്. ബ്ലാക്ക് ഫംഗസ് തുടക്കത്തിലെ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും മുക്തി നേടുന്നതുമൊക്കെ നിര്‍ണായകമാണെന്ന് ചികിത്സിച്ച ഡോക്ടര്‍. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം മേധാവിയും സീനിയര്‍ ഇഎന്‍ടി സര്‍ജനുമായ ഡോ. പ്രശോഭ് സ്റ്റാലിന്‍ ആണ്...

കീബോര്‍ഡ് വായിച്ച് താരമായി ‘ബന്ദു’; ട്രെന്‍ഡിംഗ് ആയി കണ്ടാമൃഗത്തിന്റെ ‘മ്യൂസിക്’ വീഡിയോ

വൈറലായി കീബോര്‍ഡ് വായിക്കുന്ന കണ്ടാമൃഗത്തിന്റെ വീഡിയോ. ബന്ദു എന്ന പേരുള്ള ഒറ്റക്കൊമ്പന്‍ കണ്ടാമൃഗത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്. ചുണ്ട് കൊണ്ടാണ് ബന്ദുവിന്റെ കീബോര്‍ഡ് വായന. അമേരിക്കയിലെ കൊളറാഡോ സിറ്റി പാര്‍ക്കിലുള്ള ഡെന്‍വര്‍ മൃഗശാലയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. 12 വയസുള്ള ആണ്‍ കണ്ടാമൃഗമാണ് ബന്ദു. പിറന്നാള്‍ ദിനത്തിലാണ്...