കാവിയണിയുന്ന ബംഗാള്‍, തൃണമൂലിനൊപ്പം പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടതല്ലേ സിപിഎമ്മിനേയും

ബംഗാള്‍ രാഷ്ട്രീയത്തിന്റെ നിറം മാറ്റം രാജ്യത്തെ മുഴുവന്‍ അമ്പരപ്പിക്കുന്നതാണെന്നാണ് പൊതുധാരണ. എന്നാല്‍ ഈ മാറ്റം വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നല്ലേ. കണ്ടിട്ടും കണ്ണടച്ച് നിന്നതിന് കിട്ടിയ പ്രഹരം തന്നെയാണ് തൃ്ണമൂലിനും കോണ്‍ഗ്രസിനും എല്ലാറ്റിനുമപരി സിപിഎമ്മിനും കിട്ടിയത് എന്നതില്‍ യാതൊരു സംശയുമില്ല. ബിജെപിയിലേക്ക് തൃണമൂലില്‍ നിന്നുള്ള ഒഴുക്കുകള്‍ ശക്തമായിത്തുടങ്ങി. പരസ്യ...