നിഫ്റ്റിയുടെ കുതിപ്പിന് പിന്നിലെ ക്ലൂ എന്ത് ?

എന്തുകൊണ്ട് ഓഹരി സൂചികകള്‍ മാത്രം കുതിക്കുന്നു ? സാമ്പത്തിക രംഗത്തെ അവസ്ഥയും മൂലധന വിപണിയിലെ കുതിപ്പും പരിഗണിക്കുമ്പോള്‍ ഒരു ലോജിക്കില്ലായ്മ പ്രകടമാവുന്നുണ്ട്. മിക്ക സാമ്പത്തിക വിദഗ്ധരും ഇക്കാര്യത്തില്‍ ക്ലൂലെസ്സ് ആണ്. എന്നാല്‍ പോസിറ്റീവായ ചിലതൊക്കെ സംഭവിക്കുമെന്ന് മാര്‍ക്കറ്റ് ശക്തമായി പ്രതീക്ഷിക്കുന്നതാകാം കാരണമെന്ന് ഡി ബി എഫ് എസ് മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് നിരീക്ഷിക്കുന്നു.