സമീപകാലത്ത് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പരസ്യവാചകം ” വിശാസം അതല്ലേ എല്ലാം” എന്നതായിരുന്നു. സ്വർണ്ണ വ്യാപാര മേഖലയിൽ വിശ്വാസം പിടിച്ചുപറ്റിയ കല്യാൺ ജൂവലേഴ്സ് “ഫോർ ലെവൽ അഷ്വറൻസ്” ആണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഇരുപത്തിയൊന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി നൂറ്റിമുപ്പത്തിയേഴ് ഷോറൂമുകളുള്ള കല്യാണിന്റെ മുതൽക്കൂട്ട് ശക്തമായ നേതൃത്വമാണ്.
എല്ലാ ആഭരണങ്ങളും “ബിസ് ഹാൾമാർക്ക്” ചെയ്യപ്പെട്ടതാണെന്നതും പരിശു
Read more
ശ്രീ. ടി. എസ്സ്. കല്യാണരാമൻ ചെയർമാൻ കം മാനേജിംഗ് ഡയറക്ടറും ശ്രീ. ടി.കെ. സീതാറാം ശ്രീ. ടി.കെ. രമേഷ് എന്നിവർ ഡയറക്ടർമാരുമായ പത്തംഗ ഡയറക്ടർ ബോർഡും നിരവധി പ്രൊഫഷണൽസും നേതൃത്വം നൽകുന്ന കല്യാൺ ഗ്രൂപ്പിന് ജൂവലറി രംഗത്തുമാത്രം കാൽ നൂറ്റാണ്ടിന്റെ സേവനപരിചയമാണുള്ളത്.