വിഴിഞ്ഞം സമരത്തെ സർക്കാർ അടിച്ചമർത്തുമോ?

ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ വായിക്കുമ്പോള്‍ ഒരു  കാര്യം  മനസിലാകും, വിഴിഞ്ഞം സമരത്തെ   അല്‍പ്പം  കടുത്തരീതിയില്‍ കൈകാര്യം ചെയ്യണമെന്ന് അഭിപ്രായമുള്ളവര്‍  സി പി എം നേതൃത്വത്തിലുണ്ട്. എന്നാല്‍  ബലപ്രയോഗം നടത്തിയാല്‍ അത് എവിടെ  ചെന്നവസാനിക്കും എന്നഭയം  സര്‍ക്കാരിനുണ്ട്്