യു.എ.ഇയുടെ ഉദാര വിസാനയങ്ങള്‍ സൗദി പിന്‍തുടരുമോ ?

യുഎഇ പ്രഖ്യാപിച്ചിരിക്കുന്ന ഉദാരവിസാ നയങ്ങള്‍ പിന്തുടരാന്‍ സൗദിയും തയ്യാറാകുമോ?
അങ്ങനെയുണ്ടായാല്‍ വീണ്ടുമൊരു ഗള്‍ഫ് ബൂം നമ്മളെ രക്ഷപ്പെടുത്തിയേക്കാം.